Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിയുടെ മരണത്തിന് പിന്നില്‍ ഡോക്ടര്‍ സുമേഷ് ‍? ‍; ആരോപണം നിഷേധിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

Kalabhavan Mani
ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്‍. മണിയുടെ മരണത്തിന് പിന്നില്‍ ഡോ സുമേഷാണെന്ന് താന്‍ പറഞ്ഞു എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും ആ വാര്‍ത്ത വ്യാജമാണെന്നും പറഞ്ഞുകൊണ്ടാണ് രാമകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
 
പോസ്റ്റ് വായിക്കാം:  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചു വയസുകാരിയെ പന്ത്രണ്ടുകാരൻ മാനഭംഗപ്പെടുത്തി- സംഭവം ഹിമാചലിൽ