Webdunia - Bharat's app for daily news and videos

Install App

ലോറിയിൽ തട്ടിവീണ സ്‌കൂട്ടർ യാത്രികന്റെ തലയിൽ മറ്റൊരു ലോറികയറിയിറങ്ങി ദാരുണാന്ത്യം

എ കെ ജെ അയ്യര്‍
ചൊവ്വ, 1 മാര്‍ച്ച് 2022 (15:41 IST)
പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച സ്‌കൂട്ടർ യാത്രികൻ നിയന്ത്രണം വിട്ടു റോഡിൽ വീണപ്പോൾ തൊട്ടു പിന്നിൽ വന്ന ലോറിക്കടിയിൽ പെട്ട് മരിച്ചു. തമിഴ്‌നാട് ചെങ്കോട്ട സ്വദേശി മുരുകൻ എന്ന 53 കാരനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെ ആര്യങ്കാവ് കാഴുതുരുട്ടി ആനചാടി പാലത്തിനടുത്തതായിരുന്നു അപകടം ഉണ്ടായത്. കഴുതുരുട്ടി ഭാഗത്തു നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന മുരുകന്റെ സ്‌കൂട്ടറിന്റെ ഹാൻഡിൽ വഴിയരുകിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ടു. വലത്തോട്ട് ചരിഞ്ഞു വീണ മുരുകന്റെ തലയിലൂടെ  എതിരെ വന്ന ചരക്കു ലോറിയുടെ ചക്രം കയറി യിറങ്ങുകയായിരുന്നു.  

മുരുകൻ തത്ക്ഷണം മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക്!

ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

എംബിബിഎസ്, ബിഡിഎസ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments