Publish Date: Wed, 24 Jan 2018 (15:24 IST)
Updated Date: Wed, 24 Jan 2018 (15:31 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മകന്‍ ബിനോയ് കോടിയേരിയേയും പരിഹസിച്ച് റോജി എം ജോണ്‍ എംഎല്‍എ. നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് പ്രസിഡണ്ട് ഇല്ലാത്ത അവസ്ഥവരുമെന്നായിരുന്നു മുമ്പ് കോടിയേരി പ്രസംഗിച്ചത്ത്. എന്നാല്‍ ഇത്തരമൊരു അവസരത്തില്‍ അതേ ഭാഷയില്‍ താന്‍ പ്രതികരിക്കുന്നില്ലെന്നും അല്ലെങ്കിൽ പിന്നെ നമ്മൾ തമ്മിൽ എന്ത് വ്യത്യാസം? എന്നും റോജി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
റോജി എം ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: