Webdunia - Bharat's app for daily news and videos

Install App

അത് അഭിനയ മികവാണ്, ഞാൻ മമ്മൂക്കയ്ക്കൊപ്പം: രൂപേഷ് പീതാംബരൻ

മമ്മൂട്ടിക്കൊപ്പം: രൂപേഷ് പറയുന്നു

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2017 (12:46 IST)
ഒരു അഭിനേതാവിന്റെ അഭിനയ മികവിനെ വിമർശിക്കാനോ അഭിപ്രായം പറയാനോ ഒക്കെയുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെങ്കിലും അവരുടെ ധാർമിക വശത്തെ ചോദ്യം ചെയ്യാനുള്ള അനുവാദം ആർക്കുമില്ലെന്ന് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ.
 
മമ്മൂട്ടിയുടെ കസബയെ നടി പാർവതി പരസ്യമായി വിമർശിച്ച വിഷയത്തിലായിരുന്നു രൂപേഷിന്റെ പ്രതികരണം. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് തന്നെ നിരാശപ്പെടുത്തി എന്നായിരുന്നു പാർവതി പറഞ്ഞത്.
 
രൂപേഷിന്റെ വാക്കുകൾ:
 
ഒരു നടനോ അല്ലെങ്കിൽ നടിയൊ സിനിമയിലെ ഏതെങ്കിലും തരത്തിലുള്ള കഥാപാത്രങ്ങളെ തങ്ങളുടെ അഭിനയ മികവ് കൊണ്ട് മികവുറ്റതാക്കുമ്പോൾ അവർ അഭിനയിക്കുകയല്ല മറിച്ച് , ജീവിക്കുകയാണ് എന്ന് നമ്മൾ വിശ്വസിച്ചുപോകാറുണ്ട്.. ഇത് തെളിയിക്കുന്നത് ആ നടന്റേയോ അല്ലെങ്കിൽ നടിയുടെയോ അത്ഭുതകരമായ അഭിനയ മികവിനെയാണ്... നമ്മൾ പ്രേക്ഷകർക്ക് അവരുടെ അഭിനയ മികവിനെ വിമർശിക്കാനോ അഭിപ്രായം പറയാനോ ഒക്കെയുള്ള സ്വാതന്ത്ര്യം ഉണ്ട് ,പക്ഷെ അത് ആ നടന്റെയോ നടിയുടെയോ ധാർമികമായവശത്തെ അല്ല , മറിച്ച് ആ കഥാപാത്രത്തെ ആണ്.
I support Mamooka and all the actors and actresses in the world

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിക്‌സ് അമേരിക്കന്‍ വിരുദ്ധമെന്ന് ട്രംപ്; ബ്രിക്‌സിനോട് ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് 10ശതമാനം അധിക തീരുവ പ്രഖ്യാപിക്കും

ടെക്‌സസിലെ വെള്ളപ്പൊക്കം: മരണപ്പെട്ട 82 പേരില്‍ 28 പേരും കുട്ടികള്‍

നാളെ ബസ് പണിമുടക്ക്, മറ്റന്നാള്‍ ദേശീയ പണിമുടക്ക്; ശ്രദ്ധിക്കുക

Kerala Weather News in Malayalam Live: ന്യൂനമര്‍ദ്ദവും ന്യൂനമര്‍ദ്ദപാത്തിയും; മഴയ്ക്കു നില്‍ക്കാന്‍ ഉദ്ദേശമില്ല

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments