മണ്ഡലകാലം പൊലീസിന് കടുത്ത വെല്ലുവിളിയെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ

Webdunia
ഞായര്‍, 21 ഒക്‌ടോബര്‍ 2018 (11:39 IST)
ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പൊലീസിന്റെ വെല്ലുവിളികളികൾ തുറന്നു സമ്മതിച്ച് ഡി ജി പി ലോക്നാഥ് ബെഹ്‌റ. മണ്ഡലകാലം ക്രമസമാധാന പാലനത്തിൽ പൊലീസിന് കടുത്ത വെല്ലുവിളിയാണെന്ന് ലോക്നാഥ് ബെ‌ഹ്‌റ പറഞ്ഞു. 
 
ശബരിമലയിൽ പൊലീസിന് വീഴ്ചപറ്റിയിട്ടുണ്ടോ എന്നകാര്യം പരിശോധിക്കും. ക്രമസമാധാന പാലനത്തിന് സബരിമലയിൽ ഉന്നത ഉദ്യോഗസ്ഥരെതന്നെയാണ് നിയോഗിച്ചിരിക്കുന്നത്. എങ്കിലും വീഴ്ച പറ്റിയോ എന്ന കാര്യത്തിൽ പരിശോധന നടത്തും. എന്നാൽ നട അടച്ചതിന് ശേഷമായിരിക്കും ഇത് നടത്തുക എന്ന് ഡി ജി പി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments