Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

എ കെ ജെ അയ്യര്‍

പത്തനംതിട്ട , ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (09:17 IST)
കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കും. തന്ത്രി കണ്ഠര്രുവിന്റെ സാന്നിധ്യത്തില്‍ വൈകിട്ട്  അഞ്ചു മണിക്കാണ് ക്ഷേത്ര മേല്‍ശാന്തി നട  തുറക്കുക.
 
കന്നി ഒന്നാം തീയതി വ്യാഴാഴ്ച രാവിലെ മുതല്‍ പതിവ് മാസ മാസ പൂജകള്‍ ഉണ്ടായിരിക്കും.കോവിഡ് നിയന്ത്രണ പശ്ചാത്തലത്തില്‍ ഇത്തവണയും ഭക്തര്‍ക്ക് ദര്‍ശനത്തിനായി  പ്രവേശനം ഉണ്ടാവില്ല. ഇരുപത്തോന്നാം തീയതി തിങ്കളാഴ്ച ഹരിവരാസനം പാടി തിരുനട അടയ്ക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആപ്പുകള്‍ക്കുപിന്നാലെ ചൈനീസ് ഫോണുകള്‍ക്കും നിരോധനത്തിന് സാധ്യത; ഇന്ത്യന്‍ വിപണിയിലെ 74ശതമാനവും ചൈനീസ് ഫോണുകള്‍