ക്രമസമാധാന പ്രശ്‌നം; ശബരിമല ദർശനത്തിനെത്തിയ യുവതികൾ തിരിച്ചിറങ്ങുന്നു, യുവതികളിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം

ക്രമസമാധാന പ്രശ്‌നം; ശബരിമല ദർശനത്തിനെത്തിയ യുവതികൾ തിരിച്ചിറങ്ങുന്നു, യുവതികളിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (10:18 IST)
ശബരിമലയിൽ അയ്യപ്പ ദർശനത്തിനായെത്തിയ കോഴിക്കോട് സ്വദേശികളായ യുവതികൾ തിരിച്ചിറങ്ങുന്നു. ബിജെപി ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ആക്രമണം ശക്തമായതിനെത്തുടർന്നാണ് പൊലീസിന്റെ ഈ നടപടി.
 
അതിനിടെ യുവതികളില്‍ ഒരാള്‍ ബോധരഹിതയായി. കനക ദുര്‍ഗയ്ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇവരെ തിരിച്ചിറക്കുകയാണ്.
 
എത്ര വലിയ പ്രതിഷേധം ഉണ്ടായാലും മല കയറും എന്ന ഉറച്ച തീരുമാനത്തിലായിരുന്നു രണ്ട് യുവതികളും ഉണ്ടായിരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് മലയിറങ്ങാനുള്ള ഈ തീരുമാനം ഉണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

SSLC Results : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.07 % വിജയം

ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം

എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ

'ഇക്കാര്യം ഭാര്യയോടു പോലും ഇപ്പോൾ പറയരുത്'; സതീശനു ദേശീയ നേതൃത്വത്തിൽ നിന്ന് ഫോൺകോൾ, പറഞ്ഞപോലെ അനുസരിച്ചു

അടുത്ത ലേഖനം
Show comments