Webdunia - Bharat's app for daily news and videos

Install App

ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിന്റെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 24 നവം‌ബര്‍ 2021 (14:06 IST)
ശബരിമല ദര്‍ശനത്തിന് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിന്റെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. നിലവില്‍ എരുമേലി, നിലക്കല്‍, കുമളി തുടങ്ങി ഏഴിടങ്ങളിലാണ് സ്‌പോട് ബുക്കിങ് ഉള്ളത്. വെര്‍ച്യുല്‍ ക്യൂ വഴി ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌പോട് ബുക്കിങ് ആരംഭിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കുന്നതിനു വേണ്ടിയാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാർട്ടിയെ സ്ഥിരമായി വെട്ടിലാക്കുന്നു, മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല, ശശി തരൂരിനെതിരെ കോൺഗ്രസിനുള്ളിൽ അതൃപ്തി

Sunita Williams: രാജ്യത്തേക്ക് ക്ഷണിച്ചപ്പോൾ മോദി ഒരു കാര്യം മറന്നു, മോദി ഭരണകൂടം കൊന്ന ഹരേൺ പാണ്ഡ്യയുടെ കസിനാണ് സുനിത, മോദിയുടെ കത്ത് ചവറ്റുക്കൊട്ടയിൽ കിടക്കുമെന്ന് കോൺഗ്രസ്

'ജീവിച്ചു പോകണ്ടേ'; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം 100 ശതമാനം കൂട്ടി, കേരളത്തിലല്ല, അങ്ങ് കര്‍ണാടകയില്‍ !

അവധിക്കാലത്തും ഒപ്പമുണ്ട്; ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാല് കിലോ അരി ലഭിക്കും

Agniveer Registration: കരസേനയിൽ അഗ്നിവീർ ആകാം, രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു: വനിതകൾക്കും അവസരം

അടുത്ത ലേഖനം
Show comments