Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല പുതിയ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി; സ്ഥാനരോഹണച്ചടങ്ങ് കഴിഞ്ഞു

ശബരിമല പുതിയ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി; സ്ഥാനരോഹണച്ചടങ്ങ് കഴിഞ്ഞു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 17 നവം‌ബര്‍ 2022 (08:54 IST)
നിയുക്ത ശബരിമല മേല്‍ശാന്തിയുടെ സ്ഥാനരോഹണച്ചടങ്ങ് ബുധനാഴ്ച നടന്നു. തന്ത്രി കണ്ഠരര് രാജീവരാണ് നിയുക്ത ശബരിമല മേല്‍ശാന്തിയുടെ സ്ഥാനരോഹണച്ചടങ്ങിന് മേല്‍നോട്ടം വഹിച്ചത്. നിയുക്ത മേല്‍ശാന്തിയുടെ സ്ഥാനാരോഹണച്ചടങ്ങ് ആറരയോടെ ശബരിമല ശ്രീകോവിലിന്റെ മുന്നില്‍ നടന്നു.
 
തന്ത്രി കണ്ഠരര് രാജീവര് നിയുക്ത മേല്‍ശാന്തി കെ. ജയരാമന്‍ നമ്ബൂതിരി അദ്ദേഹത്തെ കലശാഭിഷേകം ചെയ്ത ശേഷം ആവണിപ്പലകമേല്‍ ഇരുത്തി. പിന്നീട് ശ്രീ അയ്യപ്പന്റെ മൂലമന്ത്രം അദ്ദേഹത്തിന് ഉപദേശിച്ചുകൊടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ എസ്ഡിപിഐ പതാക എന്നു കരുതി പോര്‍ച്ചുഗല്‍ പതാക കീറിയ യുവാവ് പിടിയില്‍