Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് ഈ പാസ്‌വേര്‍ഡ്

Password India News

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 17 നവം‌ബര്‍ 2022 (08:12 IST)
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് 123456, vip, guest എന്നീ പാസ്‌വേര്‍ഡാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് മുപ്പതോളം രാജ്യങ്ങളിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. കൂടുതല്‍ പേരും ഉപയോഗിക്കുന്ന പാസ് വേഡുകളാണ് ഇവ. 
 
ഫേസ്ബുക്ക്, ട്വിറ്റര്‍, ഈമെയില്‍, വൈഫൈ, ഫോണ്‍ ലോക്ക്, തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സുരക്ഷാ കാരണങ്ങളാലാണ് പാസ് വേഡുകള്‍ ഉപയോഗിക്കുന്നത്. വേഗത്തില്‍ ഓര്‍മിക്കാനും മറന്നുപോകാതിരിക്കാനും ഉപകരിക്കും എന്നതിനാലാകാം ഇത്തരം പാസ് വേഡുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടികൾ തട്ടിയെടുത്ത സംഭവത്തിൽ നാല് പേർ അറസ്റ്റിലായി