Webdunia - Bharat's app for daily news and videos

Install App

കര്‍ക്കടകമാസ പൂജയ്ക്കായി ശബരിമല അയ്യപ്പക്ഷേത്ര നട തുറന്നു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 17 ജൂലൈ 2023 (08:16 IST)
കര്‍ക്കടകമാസ പൂജയ്ക്കായി ശബരിമല അയ്യപ്പക്ഷേത്ര നട തുറന്നു. കഴിഞ്ഞദിവസം വൈകുന്നേരം 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരിയാണ് നടതുറന്ന് ദീപം തെളിച്ചത്. ഇന്നലെ പൂജകള്‍ ഉണ്ടായിരുന്നില്ല. ഇന്ന് പുലര്‍ച്ചെ 5.30ന് നടതുറന്ന് പതിവു പൂജകള്‍ ആരംഭിച്ചു.
 
ദിവസവും രാവിലെ 5.30 മുതല്‍ 10 വരെ നെയ്യഭിഷേകം. പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും. ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ വെര്‍ച്വല്‍ ക്യു ബുക്ക് ചെയ്യണം. നിലയ്ക്കല്‍, പമ്ബ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റണം; അപകടം ഉണ്ടായാല്‍ സ്ഥലം ഉടമയ്‌ക്കെതിരെ നിയമനടപടി

തൃപ്രയാര്‍ - കാഞ്ഞാണി - ചാവക്കാട് റോഡില്‍ ഈ ഭാഗത്ത് ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം; ശ്രദ്ധിക്കുക

കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി; വെട്ടേറ്റ് ഭാര്യ ആശുപത്രിയില്‍

ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യ പ്രതിനിധി സംഘത്തെ ചൈന, കാനഡ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ അയക്കില്ല

Cabinet Meeting Decisions 20-05-2025 : ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അടുത്ത ലേഖനം
Show comments