Webdunia - Bharat's app for daily news and videos

Install App

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പുതിയ നിലപാടിനെ വിമര്‍ശിച്ച് ഉമ്മന്‍ ചാണ്ടി

എ കെ ജെ അയ്യര്‍
ചൊവ്വ, 6 ഏപ്രില്‍ 2021 (11:21 IST)
പുതുപ്പള്ളി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ സ്വീകരിച്ച നിലപാട് അത്ഭുതപ്പെടുത്തി എന്ന ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് ശബരിമലയിലെ വിശ്വാസങ്ങളും ആദര്‍ശങ്ങളും നടപടികളും അംഗീകരിച്ചുകൊണ്ട് കൊടുത്ത സത്യവാങ്മൂല ത്തിനെതിരെയാണ് പിണറായി വിജയന്‍ സത്യവാങ് മൂലം നല്‍കിയത്.
 
ഇപ്പോഴും അത് പിന്‍വലിച്ചിട്ടില്ലെന്നും അതാണ് സുപ്രീം കോടതിയില്‍ നില്‍ക്കുന്നതെന്നും അത് പിന്‍വലിക്കാന്‍ പറയുമ്പോള്‍ നിഷേധാത്മക മറുപടിയാണ് മുഖ്യമന്ത്രി പറയുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പിനെ ഭയന്ന് ജനങ്ങളെയും ഭയന്ന് ഒരു യു ടേണ്‍  മുഖ്യമന്ത്രി നടത്തിയെന്നും ഒരു വിശ്വാസിയും മുഖ്യമന്ത്രിയെ വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments