Webdunia - Bharat's app for daily news and videos

Install App

സന്നിധാനം അശുദ്ധമാക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍; പ്രസ്‌താവന പാളിയതോടെ മലക്കം മറിഞ്ഞ് രാഹുല്‍ ഈശ്വര്‍

സന്നിധാനം അശുദ്ധമാക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍; പ്രസ്‌താവന പാളിയതോടെ മലക്കം മറിഞ്ഞ് രാഹുല്‍ ഈശ്വര്‍

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (20:00 IST)
ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തംവീഴ്ത്തി അശുദ്ധമാക്കാൻ തയാറായി 20 പേർ നിന്നിരുന്നെവെന്നെ വെളിപ്പെടുത്തല്‍ വിവാദമായതോടെ മലക്കം മറിഞ്ഞ് രാഹുല്‍ ഈശ്വര്‍.

യുവതി പ്രവേശനം തടയാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്ന ആളുകളെ താന്‍ പിന്തിരിപ്പിച്ചത് താ‍നാണ്. സന്നിധാനം അശുദ്ധമാക്കാനുള്ള ഈ ശ്രമം തടഞ്ഞത് തന്റെ ഇടപെടല്‍ മൂലമാണെന്നും രാഹുല്‍ ഫേസ്‌ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ പോലും തയ്യാറായിരുന്ന അവരെ താന്‍ തടയുകയും ഗാന്ധി മാര്‍ഗം കൈവെടിയരുതെന്നും പറയുകയും ചെയ്‌തു. പിണറായി വിജയന്റെ പൊലീസ് പരാജയപ്പെട്ടത് അയ്യപ്പനോട് ആണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തംവീഴ്ത്തി അശുദ്ധമാക്കാൻ തയ്യാറായി 20 പേർ നിന്നിരുന്നെവെന്ന് രാഹുൽ ഈശ്വര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. കയ്യിൽ സ്വയം മുറിവേൽപിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് നിലപാട് തിരുത്തി രാഹുല്‍ ഈശ്വര്‍ വീണ്ടും രംഗത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡാറ്റ പാക്കുകൾ, മറ്റ് ഓപ്പറേറ്റർമാരേക്കാൾ കുറഞ്ഞ നിരക്ക് ജിയോയിലെന്ന് ബിഎൻപി പാരിബാസ് റിപ്പോർട്ട്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് വേണ്ട, കോഴിയുമായി രാഹുലിന്റെ ഓഫീസിലേക്ക് മഹിളാമോര്‍ച്ച മാര്‍ച്ച്, പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും

താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ, എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകള്‍ പുറത്ത്

വി ഡി സതീശൻ പരാതി മുക്കി, വേട്ടക്കാരനൊപ്പം നിന്നെന്ന് വി കെ സനോജ്

അടുത്ത ലേഖനം
Show comments