Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയില്‍ വരുമാനം നൂറുകോടിക്കടുത്തെത്തി

ശബരിമലയില്‍ വരുമാനം നൂറുകോടിക്കടുത്തെത്തി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 5 ജനുവരി 2022 (08:35 IST)
ശബരിമലയില്‍ വരുമാനം നൂറുകോടിക്കടുത്തെത്തി. മകരവിളക്ക് ഉത്സവത്തിന് ശരാശരി നാല്പതിനായിരം പേരാണ് ദിവസവും ദര്‍ശനത്തിന് എത്തുന്നത്. ദിവസവും ഏകദേശം നാലുകോടിയാണ് വരുമാനം. ഇത് നടവരവും അപ്പം, അരവണ വിറ്റുവരവും ചേര്‍ത്തതാണ്. പരമാവധി തീര്‍ത്ഥാടകരെ മകരവിളക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. അതേസമയം സന്നിധാനത്ത് നിലവില്‍ 440 പൊലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിപിഎം സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനം; ആഭ്യന്തരത്തിനു മാത്രമായി മന്ത്രിവേണമെന്ന് ആവശ്യം