Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല കര്‍ക്കടകമാസ പൂജകള്‍: പ്രതിദിനം 10000 ഭക്തര്‍ക്ക് വീതം ദര്‍ശനത്തിന് അനുമതി

ശബരിമല കര്‍ക്കടകമാസ പൂജകള്‍: പ്രതിദിനം 10000 ഭക്തര്‍ക്ക് വീതം ദര്‍ശനത്തിന് അനുമതി

ശ്രീനു എസ്

, ശനി, 17 ജൂലൈ 2021 (20:26 IST)
കര്‍ക്കിടക മാസ പൂജകള്‍ക്കായി  ശബരിമല ക്ഷേത്രനട തുറന്നിരിക്കുന്ന ഈ മാസം 21 വരെ ശബരിമല അയ്യപ്പ ദര്‍ശനത്തിനായി പ്രതിദിനം 10000 ഭക്തര്‍ എന്ന കണക്കില്‍  പ്രവേശിപ്പിക്കും. പ്രവേശനം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴിയായിരിക്കും.48  മണിക്കൂറിനള്ളില്‍ എടുത്ത കോവിഡ്- 19 ആര്‍ ടി പി സി ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്  അല്ലെങ്കില്‍ കൊവിഡ്- 19 ന്റെ രണ്ട് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക്  ദര്‍ശനത്തിന് അനുമതി ലഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒളിംപിക്‌സിന് ആറുദിവസം ശേഷിക്കെ ഒളിംപിക്‌സ് ഗ്രാമത്തില്‍ കൊവിഡ്