അമിതമായി ഗുളിക കഴിച്ചു; സജ്ന ഷാജി ആശുപത്രിയിൽ

Webdunia
ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (07:45 IST)
അമിതമായി ഗുളിക കഴിച്ചതിനെ തുടർന്ന് സജ്ന ഷാജിയെ ആശുപയിൽ പ്രവേശിപ്പിച്ചു. വഴിയരികിൽ ബിരിയാണികച്ചവടം നടത്തിവരികയായിരുന്ന സജ്ന തനിയ്ക്കെതിരായ ആക്രമണം ചെറുത്തതിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ ആക്രമണം നേരിട്ടിരുന്നു. വിവാദങ്ങളിൽ മനംമടുത്തതാവാം ആത്മഹത്യ ശ്രമത്തിന് കാരണം എന്ന് പൊലീസ് പറഞ്ഞു. 
 
13 വർഷങ്ങൾക്ക് മുൻപാണ് കോട്ടയം സ്വദേശിനിയായ സജ്ന ജിവിത മാർഗം തേടി എറണാകുളത്തെത്തുന്നത്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടയാൾ ആയതിനാൽ ജോലി ലഭഭിയ്കാതെ വന്നതോടെ ട്രെയിനിൽ ഭിക്ഷയെടുത്താണ് ജീവിതം തുടങ്ങിയത്. മൂന്നു മാസങ്ങൾക്ക് മുൻപാണ് തൃപ്പൂണിത്തുറയിലെ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും; ലക്ഷ്യം കോര്‍പറേഷന്‍ ഭരണം

അടുത്ത ലേഖനം
Show comments