Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും പിടിയിലായി

സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും പിടിയിലായി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 2 ഫെബ്രുവരി 2022 (11:48 IST)
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും പിടിയിലായി. അത്തിക്കോട് സ്വദേശിയായ എസ്ഡിപി ഐ പ്രവര്‍ത്തകന്‍ ആണ് പിടിയിലായത്. തിരിച്ചറിയല്‍ പരേഡ് ഉള്ളതിനാല്‍ പ്രതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊലപാതകം സിബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചാമത്തെ പ്രതിയും പിടിയിലാകുന്നത്. 
 
ഇതോടെ കൊലപാതകത്തില്‍ നേരിട്ടുപങ്കെടുത്ത എല്ലാവരും പിടിയിലായിട്ടുണ്ട്. ജാഫര്‍, യാസിന്‍, ഇന്‍സ് മുഹമ്മദ് ഹഖ്, അബ്ദുള്‍സലാം എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കുട്ടികള്‍ പുറത്തുപോയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം