Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വപ്നയുടെ വഴിയെ സരിത, ആത്മകഥ ഉടൻ പുറത്തിറങ്ങും

സ്വപ്നയുടെ വഴിയെ സരിത, ആത്മകഥ ഉടൻ പുറത്തിറങ്ങും
, വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (14:18 IST)
സോളാര്‍ വിവാദം വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കെ ആത്മകഥയുമായി സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. പ്രതിനായിക എന്ന ആത്മകഥയുടെ കവര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സരിത പങ്കുവെച്ചത്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
 
സോളാര്‍ വിവാദം വീണ്ടും കേരളരാഷ്ട്രീയത്തില്‍ സജീവചര്‍ച്ചയാകുന്നതിനിടെയാണ് കേസിലെ മുഖ്യപ്രതി ആത്മകഥയുമായി രംഗത്തുവരുന്നത്. ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടുപോയതും ഈ പുസ്തകത്തിലുണ്ടാകുമെന്ന ആമുഖത്തോടെയാണ് സരിത കുറിപ്പ് പങ്കുവെച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു; സജീവ കേസുകള്‍ നാലായി