Webdunia - Bharat's app for daily news and videos

Install App

സെപ്റ്റംബര്‍ ഏഴ്: കാസര്‍ഗോഡ് പ്രാദേശിക അവധി

ഗണേശ ചതുര്‍ഥി ദിനമായ സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച കാസര്‍ഗോഡ് റവന്യു ജില്ലയ്ക്കു പ്രാദേശിക അവധി അനുവദിച്ച് ഉത്തരവിടുന്ന കാര്യം ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ കെ. ഐഎഎസ് അറിയിച്ചു

രേണുക വേണു
വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (09:05 IST)
ഗണേശ ചതുര്‍ഥി ഉത്സവത്തോടു അനുബന്ധിച്ച് സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച കാസര്‍ഗോഡ് ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും ഗണേശ ചതുര്‍ഥിക്ക് കാസര്‍ഗോഡ് ജില്ലയില്‍ കളക്ടര്‍ അവധി പ്രഖ്യാപിക്കാറുണ്ട്. 
 
ഗണേശ ചതുര്‍ഥി ദിനമായ സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച കാസര്‍ഗോഡ് റവന്യു ജില്ലയ്ക്കു പ്രാദേശിക അവധി അനുവദിച്ച് ഉത്തരവിടുന്ന കാര്യം ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ കെ. ഐഎഎസ് അറിയിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കു അവധി ബാധകമല്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

'വന്നു, പണി തുടങ്ങി'; ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ ഇറാന്‍ പൗരനെതിരെ കുറ്റം ചുമത്തി

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ

ആഭ്യന്തര കലാപം നടത്തിയപ്പോൾ കറണ്ട് ബിൽ അടയ്ക്കാൻ മറന്നു, ഒടുവിൽ ഫ്യൂസൂരി അദാനി, ബംഗ്ലാദേശിൽ നിന്നും കിട്ടാനുള്ളത് 6720 കോടി!

അടുത്ത ലേഖനം
Show comments