Webdunia - Bharat's app for daily news and videos

Install App

പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ഒരാള്‍ പിടിയില്‍

എ കെ ജെ അയ്യര്‍
വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (09:06 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമായി ബലാല്‌സംസംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസിലെ ഉത്തര്‍ പ്രദേശ് സ്വദേശി പിടിയിലായി. ഏലൂര്‍ മഞ്ഞുമ്മലിലാണ് പതിനാലുകാരിയെ ആറു പേര്‍ ചേര്‍ന്ന്  പീഡിപ്പിച്ചു ഗര്ഭിണിയാക്കിയത്.
 
ഏലൂര്‍ ഇന്‍സ്പെക്ടര്‍ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹാറൂണ്‍ എന്ന ഇരുപത്തൊമ്പതുകാരനെ ഉത്തര്‍ പ്രദേശില്‍ നിന്നാണ് പിടികൂടിയത്. കേസിനോട് അനുബന്ധിച്ച് മൂന്നു പേരെ നേരത്തെ പിടികൂടിയിരുന്നു. ഇനി ഒന്നാം പ്രതിയും അഞ്ചാം പ്രതിയുമാണ് പിടികിട്ടാനുള്ളത്.
 
പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള വാടക മുറിയില്‍ താമസിക്കുകയായിരുന്ന പ്രതികള്‍ മാര്‍ച്ച് മുതല്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നു. മഞ്ഞുമ്മല്‍, ഇടപ്പള്ളി, കുന്നുംപുറം എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു എന്നാണ് പോലീസ് അറിയിച്ചത്. കഴിഞ്ഞ ഓഗസ്‌റ്  ന്  കുട്ടി അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആശുപതിയില്‍ നടത്തിയില്ല കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

നിബന്ധനകള്‍ അംഗീകരിച്ചു, ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാം

അടുത്ത ലേഖനം