Webdunia - Bharat's app for daily news and videos

Install App

ഇ പി ജയരാജനില്ലാത്ത എന്ത് പ്രത്യേകതയാണ് കെ ടി ജലീലിനുള്ളത്- ഷാഫി പറമ്പിൽ

Webdunia
ശനി, 12 സെപ്‌റ്റംബര്‍ 2020 (13:17 IST)
തന്റെ സന്തത സഹചാരിയും പറ്റിറ്റാണ്ടുകളുടെ ബന്ധവുമുള്ള ഇ‌പി ജയരാജനെ മാറ്റിനിർത്തി മന്ത്രിസഭയുടെ അഭിമാനമുയർത്തി എന്ന് പ്രസ്‌താവിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണ് കെടി ജലീലിനെ മാറ്റിനിർത്താത്തതെന്ന് ഷാഫി പറമ്പിൽ എംഎൽഎ. യു‌ഡിഎഫ് അല്ല എൽഡിഎഫ് ന്നും ഇപി ജയരാജനെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇത്തരം ഒരു നിലപാട് നിങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ സാധിക്കുമോ എന്നെല്ലാം പരിഹസിച്ച മുഖ്യമന്ത്രിക്ക് ജലീൽ വിഷയത്തിൽ ധാർമികത എവിടെപോയെന്നും ഷാഫി ചോദിച്ചു.
 
പ്രതിപക്ഷമോ മാധ്യമങ്ങളോ ഉയര്‍ത്തികൊണ്ടു വന്നതല്ല ഈ ആരോപണങ്ങള്‍. ഒരു ലക്ഷത്തിലധികം രൂപ വരുന്ന സഹായം വിദേശരാജ്യങ്ങളിൽ നിന്നും സ്വീകരിക്കാൻ മന്ത്രിക്ക് നിയമപരമായി സാധിക്കുമോ എന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഇ. പി ജയരാജനും ശശീന്ദ്രനും തോമസ് ചാണ്ടിക്കും ഇല്ലാതിരുന്ന എന്ത് പ്രത്യേകതയാണ് കെ. ടി ജലീലിനുള്ളതെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
 
കെടി ജലീലിനെ മാത്രം മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും ഈ ഇടപാടുകളുടെ കാര്യം മുഖ്യമന്ത്രിക്ക് കൃത്യമായി തന്നെ അറിവുള്ളതാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

അടുത്ത ലേഖനം
Show comments