Webdunia - Bharat's app for daily news and videos

Install App

തീവ്രവാദ ബന്ധമുണ്ടോ ?; ഷെഫിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു - ചോദ്യം ചെയ്യല്‍ നാല് മണിക്കൂറോളം നീണ്ടു നിന്നു

ഷെഫിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (18:54 IST)
വിവാദമായ ഹാദിയ കേസുമായി ബന്ധപ്പെട്ട് ഷെഫിന്‍ ജഹാനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ഹാദിയയുമായുളള വിവാഹവും മതംമാറ്റം സംബന്ധിച്ചുമാണ് ചോദിച്ചറിഞ്ഞതെന്നാണ് വിവരം.

വൈക്കം സ്വദേശിനിയായ അഖില എന്ന ഹാദിയയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഷെഫിന്‍റെ മൊഴിയിലെ വൈരുധ്യത്തെ തുടര്‍ന്നാണ്  വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചത്. ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ഹാദിയയുടെ ഭാഗം കേട്ട ദിവസം ഷെഫിന് ഭീകര ബന്ധമുണ്ടെന്ന് എന്‍ഐഎ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം തുടരാന്‍ എന്‍ഐഎയോട് സൂപ്രീംകോടതി നിര്‍ദേശിച്ചത്. ഈ പശ്ചാത്തലത്തില്‍കൂടിയായിരുന്നു ഇന്ന് ചേര്‍ന്ന ചോദ്യം ചെയ്യല്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

ഭരണം മാറി, രാഷ്ട്രപിതാവിനെ മാറ്റി ബംഗ്ലാദേശ്

ന്യൂ ഇയർ ആഘോഷത്തിന് പുതിയ ട്രെൻഡോ? പുതുവത്സര രാത്രി ഓയോ റൂമുകൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 58% വർദ്ധനവ്

ജൂൺ മാസത്തോടെ ഇപിഎഫ്ഒ വരിക്കാർക്ക് ഡെബിറ്റ് കാർഡ് സൗകര്യം!, നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി

'നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാതിരിക്കാന്‍ വധശിക്ഷ വേണമായിരുന്നു': പെരിയ ഇരട്ടക്കൊലക്കേസ് ശിക്ഷാ വിധിയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍

അടുത്ത ലേഖനം
Show comments