Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയം നടിച്ചു കൊന്നുകളഞ്ഞവൾക്ക് മാപ്പില്ല, പരമാവധി ശിക്ഷ നൽകണമെന്ന് ഷംന കാസിം

shamna kasim
, തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (13:12 IST)
പാറശ്ശാല ഷാരോൺ രാജ് കൊലപാതകക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് നടി ഷംന കാസിം. പ്രണയം നടിച്ചുള്ള ആസൂത്രിതമായ കൊലപാതകത്തിൽ മാപ്പില്ലെന്നും ഫേസ്ബുക്കിൽ ഷംന കാസിം കുറിച്ചു.
 
പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളങ്കവൾ മരണത്തീലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രയും വിശ്വസിച്ചിരുന്നിരിക്കും. ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല, പരമാവധി ശിക്ഷ നൽകണം. ഷംന കാസിം കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യാ നാടകം; ബാത്ത്‌റൂമിലെ ലൈസോള്‍ എടുത്തുകുടിച്ച് ഗ്രീഷ്മ