Select Your Language

Notifications

webdunia
webdunia
webdunia
webdunia

സില്‍വര്‍ ലൈന്‍: കേന്ദ്ര അനുമതിക്കായി കേരളം, പദ്ധതി കര്‍ണാടകത്തിലേക്ക് നീട്ടിയേക്കും

സില്‍വര്‍ ലൈന്‍: കേന്ദ്ര അനുമതിക്കായി കേരളം, പദ്ധതി കര്‍ണാടകത്തിലേക്ക് നീട്ടിയേക്കും
, ശനി, 3 സെപ്‌റ്റംബര്‍ 2022 (15:32 IST)
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടാന്‍ നീക്കങ്ങളുമായി കേരളം. ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലേക്ക് കൂടി പദ്ധതി നീട്ടുന്ന കാര്യം ആലോചനയില്‍. സില്‍വര്‍ലൈനില്‍ മുഖ്യമന്ത്രിതല ചര്‍ച്ചയ്ക്ക് ധാരണയായിട്ടുണ്ട്. കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തും. ബെംഗളൂരുവില്‍ ഈ മാസം അവസാനം ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദക്ഷിണമേഖല കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിവേഗ റെയില്‍പാത വേണമെന്ന് എം.കെ.സ്റ്റാലിന്‍