ഞങ്ങളും മനുഷ്യരാണ്, ചിലപ്പോഴെല്ലാം ഞങ്ങള്‍ക്കും ദേഷ്യവും സങ്കടവും വരും; വൈറലാകുന്ന പോസ്റ്റ്

ഓണാഘോഷത്തിനെത്തിയ ഗായിക സിതാരയ്ക്ക് നേരെ സദസ്സില്‍ നിന്നും അസഭ്യവര്‍ഷം

Webdunia
വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (14:45 IST)
തൃശൂരില്‍ ഡിടിപിസി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടയില്‍ തനിക്കെതിരെ വേദിയില്‍ നിന്നും അസഭ്യവര്‍ഷമുണ്ടായപ്പോള്‍ അതേ വേദിയില്‍ വെച്ച് തന്നെ തനിക്ക് പ്രതികരിക്കേണ്ടിവന്നുവെന്ന് ഗായിക സിത്താര കൃഷണകുമാര്‍. പാട്ടിന്റെ അവസാനത്തോടടുക്കുന്തോറുമാണ് വേദിയുടെ മുന്‍ വരിയില്‍ നിന്ന് ഒരാള്‍ മുഖത്ത് നോക്കി അസഭ്യം പറഞ്ഞു. ആദ്യം ഇത് അവഗണിച്ചെങ്കിലും പിന്നീട് ഇതിനെതിരെ സദസിനോട് പ്രതികരിച്ചു എന്നും സിതാര ഫേസ്ബുക്കില്‍ കുറിച്ചു. ആ മനുഷ്യൻ കേവലം ഒരാളല്ല,സ്ത്രീകളോട് രണ്ട് 'എടീ പോടീ ' വിളിക്കുന്നതിൽ തെറ്റില്ല എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണെന്നാണ് സിതാര അഭിപ്രായപ്പെടുന്നത്.
 
പോസ്റ്റ് വായിക്കാം:
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments