ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഏഴാം ക്ലാസുകാരനെതിരെ പോക്‌സോ കേസ്

ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ പേരിലാണ് കേസെടുത്തത്.

തുമ്പി ഏബ്രഹാം

വ്യാഴം, 7 നവം‌ബര്‍ 2019 (08:42 IST)
ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അതേ സ്കൂളിലെ വിദ്യാർത്ഥിയുടെ പേരിൽ കേസെടുത്തു. ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ പേരിലാണ് കേസെടുത്തത്.
 
പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയാണ് സംഭവം. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ചു;മുട്ടത്തോടിലെ വിരലടയാളത്തിലൂടെ കുടുങ്ങി മോഷ്ടാവ്; വൈറലായി കേരളാ പോലീസിന്റെ കുറിപ്പ്