ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സഹോദരങ്ങൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 4 ജൂലൈ 2022 (18:59 IST)
പാലക്കാട്: ബൈക്കിൽ കറങ്ങിനടന്നു സ്ത്രീകളുടെ മാല പൊട്ടിക്കുന്ന വിരുതന്മാരായ സഹോദരങ്ങൾ പാലക്കാട്ടു പോലീസ് പിടിയിലായി. ചന്ദ്രനഗർ പുളിയങ്കാവ് സ്വദേശികളായ വിഘ്നേഷ് (22), സഹോദരൻ വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്.

ജൂൺ ഇരുപതിന്‌ യാക്കര സ്‌കൂളിനടുത്തുള്ള കനാൽ റോഡിലൂടെ നടന്നുപോയ വേശുവിന്റെ മാലയാണ് ഇവർ പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടത്. പോലീസിൽ ലഭിച്ച പരാതിയെ തുടർന്ന് സമീപത്തെ സിസിടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ ആണ് അന്വേഷണത്തിൽ പ്രതികളുടെ ബൈക്ക് തിരിച്ചറിഞ്ഞു. തുടർന്നാണ് ഇരുവരെയും പിടികൂടിയത്.

പൊട്ടിച്ചെടുത്ത മാല വിറ്റ് കിട്ടിയ പണവുമായി ഇവർ കൊടൈക്കനാലിൽ പോയി. പോലീസ് നടത്തിയ ചോദ്യ ചെയ്യലിൽ കഴിഞ്ഞ ദിവസം പാലക്കാട്ടെ ജില്ലാ ആശുപത്രിക്കടുത്ത് നടന്ന മാല തട്ടിപ്പ് കേസിലും തങ്ങളാണ് പ്രതികൾ എന്ന് ഇവർ പോലീസിനോട് സമ്മതിച്ചു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

അടുത്ത ലേഖനം
Show comments