എഡിജിപിയുടെ മകൾക്കെതിരായ കേസ് റദ്ദാക്കേണ്ട; ഗവാസ്കർക്ക് പിന്തുണയുമായി സർക്കാർ

എഡിജിപിയുടെ മകൾക്കെതിരായ കേസ് റദ്ദാക്കേണ്ട; ഗവാസ്കർക്ക് പിന്തുണയുമായി സർക്കാർ

Webdunia
വ്യാഴം, 12 ജൂലൈ 2018 (16:27 IST)
പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ചെന്ന പരാതിയിൽ എഡിജിപി സുധേഷ് കുമാറിന്റെ മകൾ‌ സ്‌നിഗ്‌ധയ്‌ക്കെതിരെ ഫയൽ ചെയ്ത കേസ് റദ്ദാക്കേണ്ടതില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സ്നിഗ്ധയുടെ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. 
 
പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ താന്‍ മര്‍ദിച്ചുവെന്ന വാദം കളവാണെന്നും ഈ കേസ് റദ്ദാക്കണമെന്നും സ്നിഗ്‌ധ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കി.
 
ഇതേസമയം, സ്നിഗ്‌തയുടെ ഹര്‍ജി ഗവാസ്‌കറുടെ ഹര്‍ജിക്കൊപ്പം കേള്‍ക്കാനായി ഏത് ബഞ്ച് വേണമെന്ന് തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments