Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

സോളാര്‍ മാനനഷ്ടക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി

Solar Case

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 14 ഫെബ്രുവരി 2022 (13:51 IST)
സോളാര്‍ മാനനഷ്ടക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി. വി എസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന കീഴ്‌കോടതി വിധി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി സ്റ്റേ ചെയ്തു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രതിപക്ഷനേതാവായിരുന്ന വിഎസ് അച്യുദാനന്ദന്‍ സോളാറുമായി ബന്ധപ്പെടുത്തി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതാണ് കേസിനാസ്പദമായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന്റെ വിവാഹദിനത്തില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ മകന്റെ കൈകളില്‍ കുഴഞ്ഞുവീണ് മാതാവ് മരിച്ചു