ബിജെപി പ്രവേശനം സംബന്ധിച്ച് മോഹൻലാലുമായി ഇതുവരെ ചർച്ച നടന്നിട്ടില്ല; പി എസ് ശ്രീധരൻ പിള്ള

ബിജെപി പ്രവേശനം സംബന്ധിച്ച് മോഹൻലാലുമായി ഇതുവരെ ചർച്ച നടന്നിട്ടില്ല; പി എസ് ശ്രീധരൻ പിള്ള

Webdunia
ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (13:00 IST)
മോഹൻലാൽ ബിജെപിയിലേക്ക് വരുന്നത് സന്തോഷമുള്ള കാര്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. 'സേവാ ഭാരതിയോട് മോഹൻലാൽ നിലവിൽ സഹകരിക്കുന്നുണ്ട്. എന്നാൽ ബിജെപി പ്രവേശനം സംബന്ധിച്ച് മോഹൻലാലുമായി ഇതുവരെ ചർച്ച നടന്നിട്ടില്ല. അദ്ദേഹം സ്ഥാനാർത്ഥിയായാൽ അതും സന്തോഷമുള്ള കാര്യമാണെ'ന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കി. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
 
കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്ന വിഷയമായിരുന്നു, പല വിഷയങ്ങളിലും സംഘപരിവാര്‍ ചായ്‌വുള്ള മോഹന്‍ലാല്‍ ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നുള്ളത്. ഇതിനായി ആർ എസ് എസ് മോഹൻലാലിന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്നുള്ളതും. എന്നാൽ ഈ വിഷയവുമായി മോഹൻലാലിനോട് ഇതുവരെ ചർച്ചകളൊന്നും നടന്നില്ലെന്നാണ് ശ്രീധരൻ പിള്ള വ്യക്തമാക്കുന്നത്.

കടലിൽനിന്നും കയറിവന്ന എട്ടടിയോളം നീളമുള്ള ഭീമൻ മുതലയെ സാഹസികമായി കീഴടക്കി യുവാവ്, വീഡിയോ !

കുഞ്ഞിനരികിൽ പ്രേതശിശു, രാത്രി മുഴുവൻ മുറിക്കുള്ളിൽ പേടിച്ചുവിറച്ച് അമ്മ, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

പരസ്ത്രീകളുമായി ബന്ധം, ഭർത്താവിനെ ചാറ്റ് ചെയ്ത് കുടുക്കി ഭാര്യ, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

മുട്ട കഴിക്കുന്നത് പതിവാക്കൂ ;ഹൃദ്രോഗ സാധ്യതകൾ തടയാം

കുഞ്ഞ് ആണോ പെണ്ണോ എന്ന് ഒരു ടെസ്റ്റും കൂടാതെ ഗർഭാവസ്ഥയിൽ തന്നെ കണ്ടെത്താം, കണ്ടെത്തലുമായി ഗവേഷകർ !

അനുബന്ധ വാര്‍ത്തകള്‍

'പതുക്കെ പോകാൻ ആവശ്യപ്പെട്ടു, ശ്രീറാം കേട്ടില്ല‘; വഫയുടെ രഹസ്യമൊഴി ഇങ്ങനെ

ഇന്ത്യയുടെ നടപടി നിയമവിരുദ്ധം, ഇമ്രാൻ ഖാൻ അടിയന്തര യോഗം വിളിച്ചു, പാകിസ്ഥാൻ യുഎന്നിനെ സമീപിച്ചേക്കും

കാമുകിയെ കൊന്ന് കുഴിച്ചിട്ടു, പൊലീസ് പരിശോധനയിൽ കിട്ടിയത് പട്ടിയുടെ ജഡം; ദൃശ്യം സിനിമയെ ഓർമിപ്പിച്ച് ധാരാപുരത്തെ കൊലപാതകം

മൂന്നാം ട്വന്റി-20യില്‍ ആരൊക്കെ പുറത്ത്, അകത്ത് ?; ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍

അംഗീകരിക്കാൻ സാധിക്കില്ലെന്ന് പാകിസ്ഥാൻ, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പകിസ്ഥാന് എന്ത് കാര്യം ?

എൽ ഡി എഫിന് ആശ്വാസമായി വട്ടിയൂർക്കാവ് മാത്രം, നാലിടങ്ങളിൽ കോൺഗ്രസിന്റെ തേരോട്ടം

കോന്നിയും മഞ്ചേശ്വരവും കോൺഗ്രസ് സൈഡിൽ തന്നെ? ലീഡ് കുത്തനെ ഉയർത്തി മോഹരാജും ഖമറുദ്ദീനും

കോന്നിയിൽ ‘ഉരുകി‘ കോൺഗ്രസ്, 23 വർഷത്തെ ചരിത്രം എൽ ഡി എഫ് തിരുത്തുമോ?

അഞ്ചിൽ ആര്? ആത്മവിശ്വാസത്തോടെ യുഡി‌എഫ്, പ്രതീക്ഷ കൈവിടാതെ എൽ ഡി എഫ്; മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകം

ഇനി എണ്ണക്കമ്പനികൾ അല്ലാത്തവർക്കും രാജ്യത്ത് പെട്രോൾ പമ്പുകൾ തുടങ്ങാം, മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം

അടുത്ത ലേഖനം