Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്വേഷത്തിന്റെ വിളവെടുപ്പ് നടത്തുന്നു, അങ്ങാടിയിൽ തോറ്റതിന് അമ്മയോട്: സി പി എമ്മിനെതിരെ പി എസ് ശ്രീധരൻ പിള്ള

സി പി എമ്മിനെതിരെ ശ്രീധരൻ പിള്ള

സി പി എം
, ചൊവ്വ, 7 ഓഗസ്റ്റ് 2018 (10:12 IST)
വിദ്വേഷത്തിന്റെ വിളവെടുപ്പാണു സിപിഎം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. കീഴാറ്റൂർ വയൽകിളി സമരത്തിൽ അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാടാണു സിപിഎമ്മിനുള്ളതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.
 
വർഗീയ ചേരിതിരിവുണ്ടാക്കുന്ന നിലപാടുകളാണ് സി പി എം ഇപ്പോൾ എടുത്തുകൊണ്ടിരിക്കുന്നത്. ഖദർ കുപ്പായം ഇട്ട കുറേ പേർ ബിജെപിയിലേക്കു വരും. സിപിഎമ്മിനു ബദലായി കേരളത്തിൽ എൻഡിഎ മാറുമെന്നും ശ്രീധരൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനങ്ങളെ വലച്ച് കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക്