മമ്മൂട്ടിയേയും മോഹന്‍ലാലിനേയും രൂക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരന്‍ തമ്പി വീണ്ടും!

മമ്മൂട്ടി സഹായിച്ചില്ല, മോഹന്‍ലാലിനെ വെച്ച് പിന്നീട് സിനിമ എടുത്തില്ല: ശ്രീകുമാര തമ്പി

Webdunia
വ്യാഴം, 29 മാര്‍ച്ച് 2018 (15:15 IST)
മലയാള സിനിമയിലെ നെടും‌തൂണുകളായ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരന്‍ തമ്പി. മലയാള സിനിമയില്‍ താരാധിപത്യം നിലനില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തിയ തനിക്ക് വര്‍ഷങ്ങളോളം അവഗനകളാണ് നേരിടേണ്ടി വന്നതെന്ന് ശ്രീകുമാര്‍ തമ്പി മാത്രഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 
താരാധിപത്യം മലയാള സിനിമയെ നശിപ്പിക്കുമെന്ന് ഞാന്‍ പറഞ്ഞു. അന്ന് അതാരും ചെവിക്കൊണ്ടില്ല. ഇപ്പോള്‍, 30 വര്‍ഷങ്ങള്‍ക്കിപ്പുറം പലരും അത് ഏറ്റു പറയുന്നു. മോഹന്‍ലാലിനെവെച്ച് യുവജനോത്സവവും മമ്മൂട്ടിയെവെച്ച് വിളിച്ചു വിളികേട്ടു എന്ന സിനിമകള്‍ എടുത്തു. അതിന് ശേഷം ഇവരെ വെച്ച് ഞാന്‍ സിനിമ ചെയ്തിട്ടില്ല. ഞാന്‍ സിനിമ എടുത്തിട്ടുണ്ടെങ്കിലും അവര്‍ ഒരിക്കല്‍ പോലും എന്നെ സഹായിച്ചിട്ടില്ല’ – ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
 
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരത്തിന് ഇത്തവണ അര്‍ഹനായത് ഇദ്ദേഹമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments