Select Your Language

Notifications

webdunia
webdunia
webdunia
webdunia

10,12 ക്ലാസുകളിലേക്ക് ഓഫ്‌ലൈന്‍ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍

Sslc Exam

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 23 ഫെബ്രുവരി 2022 (12:37 IST)
10,12 ക്ലാസുകളിലേക്ക് ഓഫ്‌ലൈന്‍ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം ഈമാസം 28നകം ഈക്ലാസുകളിലെ എല്ലാ സിലബസും പൂര്‍ത്തിയാക്കുമെന്നും സംസ്ഥാനം കോടതിയെ അറിയിക്കും. പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഒരുമാസത്തെ സമയമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. 
 
പത്താംക്ലാസ് പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പരീക്ഷ ഏപ്രില്‍ 29 വരെ ഉണ്ടാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തു പകല്‍ താപനില ഉയരുന്നു; ഏപ്രില്‍ 30വരെ പകല്‍ ജോലിചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12മണിമുതല്‍ 3മണിവരെ വിശ്രമവേള