ചോദ്യപേപ്പര്‍ വാട്‌സ് ആപ്പില്‍ ഇട്ട ഹെഡ്മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 20 ഏപ്രില്‍ 2021 (09:10 IST)
പത്തനംതിട്ട: എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യ പേപ്പര്‍ വാട്‌സ് ആപ്പില്‍ ഇട്ട ഹെഡ്മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍. പരീക്ഷ തുടങ്ങി ഒരു മണിക്കൂറിനുള്ളിലാണ് വാട്‌സ് ആപ്പില്‍ ഇട്ടത്. ഇതോടനുബന്ധിച്ച് മുട്ടത്തുകോണം എച്ച്.എസ്.എസ്സിലെ ഹെഡ് മാസ്റ്റര്‍ എസ്.സന്തോഷിനെയാണ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
 
ചോദ്യ പേപ്പര്‍ സ്വന്തം ഗ്രൂപ്പിലേക്ക് അയച്ചത് അബദ്ധത്തില്‍ മാറി ഡി.ഇ.ഓ യുടെ ഗ്രൂപ്പില്‍ എത്തുകയായിരുന്നു. ഇതുമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരീക്ഷയുടെ ചോദ്യ പേപ്പര്‍ പതിനൊന്നു മണിക്കാണ് ഗ്രൂപ്പില്‍ ഇട്ടത്.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

അടുത്ത ലേഖനം
Show comments