Webdunia - Bharat's app for daily news and videos

Install App

എല്ലാവർക്കും സുഖം തന്നെയല്ലേ എന്ന് അബ്ദുൾ റബ്ബ്, എന്തിനാണ് കുട്ടികളെ ട്രോളുന്നതെന്ന് വി ശിവൻകുട്ടി : ഫെയ്‌സ്ബുക്കിൽ എസ്എസ്എൽസി പോര്

Webdunia
ബുധന്‍, 15 ജൂണ്‍ 2022 (19:11 IST)
എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ ഫെയ്‌സ്ബുക്കിൽ ട്രോൾ പോസ്റ്റുമായി എത്തിയ മുൻ വിദ്യാഭ്യാസമന്ത്രി അബ്ദുൾ റബ്ബിന് മറുപടി നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കൂടിയ വിജയശതമാനം ചൂണ്ടിക്കാട്ടിയാണ് അബ്ദുൾ റബ്ബിന്റെ പോസ്റ്റ്.
 
എസ്എസ്എൽസി വിജയശതമാനം 99.26. കുട്ടികളെ നിങ്ങൾ പൊളിയാണ്. എല്ലാവര്ക്കും അഭിനന്ദനങ്ങൾ. ട്രോളാനൊന്നും ഞാനില്ല, എല്ലാവർക്കും സുഖമല്ലേ എന്നായിരുന്നു അബ്ദുൾ റബ്ബിന്റെ പോസ്റ്റ്. കുട്ടികൾ പാസാവാട്ടന്നെ എന്തിനാ അവരെ ട്രോളുന്നത് എന്നായിരുന്നു വി ശിവൻകുട്ടിയുടെ മറുപടി.
 
നേരത്തെ അബ്ദുൾ റബ്ബ് വിദ്യാഭ്യാസമന്ത്രിയായിരിക്കെ വിജയശതമാനം കൂടിയതിനെ വിമർശിച്ച് എൽഡിഎഫ് രംഗത്ത് വന്നിരുന്നു. സർക്കാരിന്റെ പ്രതിഛായ വർധിപ്പിക്കാനായി യോഗ്യതയില്ലാത്തവരെയും സർക്കാർ ജയിപ്പിച്ചെന്നായിരുന്നു അന്നത്തെ എൽഡിഎഫ് ആരോപണം. എന്നാൽ എൽഡിഎഫ് ഭരണകാലത്തും വിജയശതമാനം തുടർച്ചയായി ഉയരുകയാണ് ഉണ്ടായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments