Select Your Language

Notifications

webdunia
webdunia
webdunia
Sunday, 12 January 2025
webdunia

കൊവിഡ് കണക്കുകളിൽ ഗണ്യമായ കുറവ്, പ്രതിദിന കേസുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തലാക്കി സർക്കാർ

കൊവിഡ് കണക്കുകളിൽ ഗണ്യമായ കുറവ്, പ്രതിദിന കേസുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തലാക്കി സർക്കാർ
, തിങ്കള്‍, 11 ഏപ്രില്‍ 2022 (18:22 IST)
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തലാക്കി സർക്കാർ. കൊവിഡ് പ്രതിദിന കണക്കുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തി‌ലേക്ക് ആരോഗ്യവകുപ്പ് എത്തിയത്. 
 
രണ്ട് വർഷത്തിലധികമായി നിലനിന്നിരുന്ന പക്രിയയ്ക്കാണ് ഇപ്പോൾ അവസാന‌മായിരിക്കുന്നത്. അതേസമയം സർക്കാർ തലത്തിൽ പരിശോധനയും കൊവിഡ് കണക്കെടുപ്പും തുടരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക് പ്രധാനമന്ത്രിയായി ഷഹ‌ബാസ് ഷെരീഫിനെ തിരെഞ്ഞെടുത്തു: ഇ‌മ്രാൻ ഖാൻ അസംബ്ലിയിൽ നിന്നും രാജിവെച്ചു