Select Your Language

Notifications

webdunia
webdunia
webdunia
webdunia

28, 29 തീയതികളിൽ ബാങ്ക് പണിമുടക്ക്

28, 29 തീയതികളിൽ ബാങ്ക് പണിമുടക്ക്

എ കെ ജെ അയ്യര്‍

, വെള്ളി, 18 മാര്‍ച്ച് 2022 (10:48 IST)
തിരുവനന്തപുരം: 28, 29 തീയതികളിൽ കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പണിമുടക്കും. ആൾ കേരള ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചതാണ് ഇക്കാര്യം.

ബാങ്ക് സ്വകാര്യ വത്കരണം, പുറം കരാർ തുടങ്ങിയവ ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് എന്ന് ബി.രാം പ്രകാശ് അറിയിച്ചു. നിലവിലെ സാഹചര്യം അനുസരിച്ചു സംസ്ഥാനത്ത് പണിമുടക്ക് പൂണ്ണമാകും  എന്നാണു സൂചന. ഇതോടെ സാമ്പത്തിക വർഷ അവസാനത്തെ മാർച്ച് മാസത്തെ അവസാന ആഴ്ചയിലെ ഈ പണിമുടക്ക് എല്ലാ മേഖലകളെയും ബാധിച്ചേക്കും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,528 പേര്‍ക്ക്; മരണം 149