ക്ലാസ് കട്ടുചെയ്തതിന് രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞു, കുട്ടികൾ നേരെ വിട്ടത് ഗോവക്ക്; പിന്നീട് സംഭവിച്ചതിങ്ങനെ !

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (08:19 IST)
കോട്ടയം: രക്ഷിതാവിനെ വിളിച്ചുകൊണ്ടു വരാന്‍ അധ്യാപകര്‍ നാടുവിട്ട കുട്ടിക ഗോവയിലുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന്. പൊലീസ് അന്വേഷണം ഗോവയിലേക്ക് വ്യാപിപ്പിച്ചു. കറുകച്ചാല്‍ പോലീസ് സംഘം അവിടെ എത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ സാധിച്ചില്ലാ എന്നാണ് വിവരം.
 
ക്ലാസ് കട്ട് ചെയ്തതിനെ തുടർന്നാണ് രക്ഷിതാക്കളുമായി സ്കൂളിൽ വരാർ അധ്യാപകർ കുട്ടികളോട് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ കുട്ടികൾ നാടുവിടുകയായിരുന്നു. തങ്ങൾ മുംബൈക്ക് പോവുകയാണ് എന്നാണ് കുട്ടികൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മുംബൈ ട്രെയ്നുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കുട്ടികൾ തൃശൂർവരെ എത്തിയതിന്റെ മാത്രം വിവരങ്ങളാണ് ലഭിച്ചത്.
 
ഞായറാഴ്ച വൈകിട്ടോടെയാണ് കുട്ടികൾ ഗോവയിലുള്ളതായി പൊലീസിന് സൂചന ലഭിക്കുന്നത്. ഇതോടെ രണ്ട് പൊലീസുകാർ ഗോവയിലെത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. പൊലീസ് എത്തും മുൻ‌പേ കുട്ടികൾ ഗോവയിൽ നിന്നും കടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

പുറത്തുനിന്നുള്ള ഭക്ഷണം മാത്രം അനുവദനീയം, ജയിലില്‍ തന്ത്രിക്ക് മറ്റ് അധിക സൗകര്യങ്ങളില്ല

സബ് ജയിലില്‍ വച്ച് ദേഹാസ്വാസ്ഥ്യം; തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍മാര്‍, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

നേമം 'പേടി'യില്‍ കോണ്‍ഗ്രസ് ക്യാംപ്; തരൂരും സ്‌കൂട്ടായി, ശബരിനാഥനു സാധ്യത

നമ്മളത് ചെയ്തില്ലെങ്കിൽ ചൈനയോ റഷ്യയോ ചെയ്യും, ഗ്രീൻലാൻഡ് ബലമായി പിടിച്ചെടുക്കുമെന്ന് ആവർത്തിച്ച് ട്രംപ്

പോറ്റിയെ കയറ്റിയത് തന്ത്രി? അന്വേഷണം മുന്‍ യുഡിഎഫ് സര്‍ക്കാരിലേക്കും !

അടുത്ത ലേഖനം
Show comments