മലപ്പുറത്ത് എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എ കെ ജെ അയ്യര്‍
ബുധന്‍, 19 ഓഗസ്റ്റ് 2020 (20:15 IST)
മലപ്പുറത്ത് എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശിയായ മനോജ്(50) ആണ് മരിച്ചത്. സ്വന്തം ക്വര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ ചായ കുടിച്ച ശേഷം മുറിയില്‍ കയറിയ ഇദ്ദേഹത്തെ പതിനൊന്നു മണിയായിട്ടും  പുറത്തു കണ്ടില്ല. സഹപ്രവര്‍ത്തകന്‍ വന്നു വിളിച്ചിട്ടും വാതില്‍ തുറന്നില്ല. 
 
പിന്നീട് പിറകിലെ വാതിലിലൂടെ അകത്തു കയറി നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

'രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണ്'; പെരുമ്പളം പാലം യാഥാർത്ഥ്യമായതിൽ സന്തോഷം പങ്കിട്ട് മമ്മൂട്ടി

സിപിഐ ചിത്രം തെളിയുന്നു; സതീശനെ തളയ്ക്കാൻ സുനിൽകുമാർ പറവൂരിലേക്ക്?

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; എല്‍പിജി സിലിണ്ടറിന്റെ വില 60 രൂപ വര്‍ദ്ധിപ്പിച്ചു

സില്‍വര്‍ലൈന്‍ ഡിപിആര്‍ പരിഷ്‌കരിക്കാന്‍ കെ-റെയിലിനോട് ആവശ്യപ്പെട്ട് റെയില്‍വേ, ബ്രോഡ്‌ഗേജ് മോഡല്‍ നിര്‍ദ്ദേശിച്ചു

ഇസ്രായേലിന് 15 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ അടിയന്തര അനുമതി നല്‍കി അമേരിക്ക

അടുത്ത ലേഖനം
Show comments