Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകള്‍ വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ് അന്‍സി കബീറിന്റെ മാതാവ് വിഷം കഴിച്ചു

മകള്‍ വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ് അന്‍സി കബീറിന്റെ മാതാവ് വിഷം കഴിച്ചു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 1 നവം‌ബര്‍ 2021 (14:37 IST)
മകള്‍ വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ് അന്‍സി കബീറിന്റെ മാതാവ് വിഷം കഴിച്ചു. അന്‍സി കോട്ടേജില്‍ റസീനയാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഇവര്‍ വാതില്‍ തുറക്കുകയും ഛര്‍ദ്ദിക്കുകയുമായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 
 
ഇന്നുപുലര്‍ച്ചെയാണ് കൊച്ചിയില്‍ നടന്ന വാഹനാപകടത്തില്‍ മുന്‍ മിസ് കേരള കൂടിയായ അന്‍സി കബീര്‍ മരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്‍ഗ്രസ് ആരോപണം കള്ളം; ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ല, വൈദ്യപരിശോധന നടത്തി