Webdunia - Bharat's app for daily news and videos

Install App

മധ്യവയസ്‌കയെ വാഴത്തോട്ടത്തിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍
ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (19:25 IST)
തിരുവനന്തപുരം :  മധ്യവയസ്‌കയെ വീടിനു പിന്നിലെ വാഴത്തോട്ടത്തിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കോവളം ജി.വി.രാജ റോഡിൽ പരുത്തിവിളാകം വീട്ടിൽ അബ്ദുൽ അസീസിന്റെ ഭാര്യ ഭീമാബീവിയെ (59) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനു മുന്നിൽ ദമ്പതികൾ ഹോട്ടൽ നടത്തിവരികയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കളിൽ നിന്ന് മനസിലാക്കിയതായി പോലീസ് വെളിപ്പെടുത്തി. ഇവരുടെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയി കഴിയുന്ന വിദ്യാർത്ഥിയാണ് പുലർച്ചെ മൃതദേഹം കണ്ട് ഭർത്താവ് അബ്ദുൽ അസീസിനെ വിവരം അറിയിച്ചത്.

ഏതാണ്ട് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ഇവർ ഉറങ്ങാൻ കിടന്നതെന്ന് ഭർത്താവ് പറഞ്ഞു. മൃതദേഹത്തിന് അടുത്ത് നിന്ന് മണ്ണെണ്ണ നിറച്ചതെന്നു കരുതുന്ന ഒരു കുപ്പി കണ്ടെടുത്തിട്ടുണ്ടെന്ന് ഫോറൻസിക് വിദഗ്ധർ അറിയിച്ചു. മക്കൾ : ഷിബിന, ഷമീർ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments