Webdunia - Bharat's app for daily news and videos

Install App

ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച പോക്സോ കേസ് പ്രതി മരിച്ചു

എ കെ ജെ അയ്യര്‍
വെള്ളി, 10 ജൂണ്‍ 2022 (12:54 IST)
ആര്യനാട്: ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോക്സോ കേസ് പ്രതി മരിച്ചു. പുതുക്കുളങ്ങര വട്ടപ്പാറവില ജാൻസി ഭവനിൽ ജോസ് കുമാർ എന്ന 57 കാരനാണ് മരിച്ചത്.

പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു ഇയാൾ ആത്മഹത്യാ ശ്രമം നടത്തി ആശുപത്രിയിലായത്. പ്രായപൂർത്തി ആകാത്ത ബന്ധുവിനെ പീഡിപ്പിച്ച കേസിലാണ് ഇയാളെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തതും തുടർന്ന് നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു ജയിലിലാക്കിയതും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments