Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 10 ജൂണ്‍ 2022 (09:03 IST)
തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പെരുമാതുറ സ്വദേശി അഫ്‌സല്‍(31) ആണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. വിവാഹിതനായിരുന്ന ഇയാള്‍ ബന്ധം വേര്‍പെടുത്തിയെന്നും പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നുമാണ് പറഞ്ഞിരുന്നത്. പിന്നാലെ പെണ്‍കുട്ടിയെ പെരുമാതുറയിലെ വീട്ടിലേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരഭിമാനക്കൊല: ദളിത് യുവാവിനെ പ്രണയിച്ചതിന് 17കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി