Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രെയ്‌ഡ്‌ എസ്.ഐ യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഗ്രെയ്‌ഡ്‌ എസ്.ഐ യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍

, തിങ്കള്‍, 7 ഫെബ്രുവരി 2022 (12:51 IST)
കട്ടപ്പന: കട്ടപ്പനയിൽ ഗ്രെയ്‌ഡ്‌ എസ്.ഐ യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന ട്രാഫിക് പോലീസ് യൂണിറ്റിലെ ഗ്രെയ്‌ഡ്‌ എസ്.ഐ ആയ രാജാക്കണ്ടം കുരിശുവീട്ടിൽ കെ.എസ്.ജെയിംസ് ആണ് മരിച്ചത്.

വണ്ടന്മേട്ടിലെ പഴയ പോലീസ് ക്വർട്ടേഴ്‌സ് വളപ്പിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മരത്തിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

കുടുംബത്തോടൊപ്പം വണ്ടന്മേട്ടിൽ തന്നെയായിരുന്നു താമസം. ഭാര്യ സുജ, മക്കൾ : സാറിന് സാവിയോ ജെയിംസ്, ജോയൽ ആന്റോ ജെയിംസ്. വണ്ടന്മേട് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിന് 30 വർഷം കഠിന തടവ്