ഫേസ് ബുക്കിലെ തമ്പുരാക്കളേ... അതാ ആ കാണുന്നതാണ് കണ്ടം... അതുവഴി ഓടിക്കോളിന്‍; ഡബ്യുസിസിക്കെതിരായ പോസ്റ്റ് വൈറല്‍

വെള്ളി, 5 ജനുവരി 2018 (12:04 IST)
വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടിയെ വിമര്‍ശിക്കുന്ന തരത്തില്‍ ഒരു ലേഖനം പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായി രംഗത്തെത്തിയവരില്‍ പ്രധാനിയായിരുന്നു മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസ്. എന്നാല്‍ സുനിത നടത്തിയ വിലയിരുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പരിഹസിക്കപ്പെടുകയാണുണ്ടായത്. 
 
ഡബ്യുസിസി ഷെയര്‍ ചെയ്ത ലേഖനം തെറ്റായ രീതിയിലാണ് സുനിത മനസിലാക്കിയതെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് സുനിത അതിനെതിരെ പ്രതികരിച്ചതെന്നുമായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സുനിത അത്ര ലളിതമായിട്ടല്ല എടുത്തിട്ടുള്ളത്. ഫേസ്ബുക്കിലെ തമ്പുരാന്‍മാരാണ് തനിക്കെതിരെ ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്നാണ് സുനിതയുടെ ആക്ഷേപം.
 
സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കോഴിക്കോട് പട്ടാപ്പകല്‍ യുവതിയുടെ മാലപൊട്ടിച്ചോടി, സത്യം പുറത്തു വന്നത് കള്ളന്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയതോടെ