Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

നേരത്തെ ഹൈക്കമാൻഡ് നിരീക്ഷകസംഘത്തിനോടു സണ്ണി ജോസഫ് അഭിപ്രായം രേഖപ്പെടുത്തിയതിന്റെ ലിസ്റ്റും ചോർന്നിരുന്നു

VD Satheesan and Sunny Joseph
കെ.സി.വേണുഗോപാലിനെ പരോക്ഷമായി പിന്തുണച്ച് വീണ്ടും സണ്ണി ജോസഫ്. എംഎൽഎമാർ അല്ലാത്തവർ കേരളത്തിൽ മുഖ്യമന്ത്രിയായിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ എ.കെ.ആന്റണി രണ്ട് തവണ മുഖ്യമന്ത്രിയായിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് വെല്ലുവിളിയല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. 
 
നേരത്തെ ഹൈക്കമാൻഡ് നിരീക്ഷകസംഘത്തിനോടു സണ്ണി ജോസഫ് അഭിപ്രായം രേഖപ്പെടുത്തിയതിന്റെ ലിസ്റ്റും ചോർന്നിരുന്നു. ഇതിൽ കെ.സി.വേണുഗോപാലിനെയാണ് സണ്ണി ജോസഫ് പിന്തുണച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Tamil Nadu Politics : ഡിഎംകെ- എഐഡിഎംകെ സഖ്യം വന്നാൽ 108 പേരും രാജിവെയ്ക്കും, തമിഴ്‌നാട്ടിൽ ട്വിസ്റ്റോട് ട്വിസ്റ്റ്!