Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാധ്യമ പ്രവര്‍ത്തകയോട് വീണ്ടും മോശമായി പെരുമാറി സുരേഷ് ഗോപി

തനിക്ക് മുന്നില്‍ ആളാകാന്‍ വരരുതെന്ന് പറഞ്ഞ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയെ ശകാരിക്കുന്നുണ്ട്

Suresh Gopi misbehaving to women journalist
, ശനി, 4 നവം‌ബര്‍ 2023 (12:58 IST)
മാധ്യമപ്രവര്‍ത്തകയോട് വീണ്ടും മോശമായി പെരുമാറി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ച സംഭവത്തെ കുറിച്ച് ചോദിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്. 
 


തനിക്ക് മുന്നില്‍ ആളാകാന്‍ വരരുതെന്ന് പറഞ്ഞ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയെ ശകാരിക്കുന്നുണ്ട്. പിന്നീട് ഈ മാധ്യമപ്രവര്‍ത്തകയെ മാറ്റിയാല്‍ മാത്രമേ താന്‍ ഇനി സംസാരിക്കൂ എന്നും മറ്റ് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫുഡ് വ്ളോഗർ രാഹുൽ എൻ കുട്ടി മരിച്ചനിലയിൽ