Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈയിലെ തമിഴ്കുടുംബത്തോട് പെണ്‍കുട്ടി പറഞ്ഞത് അനാഥയാണെന്ന്; സത്യം അറിഞ്ഞിരുന്നില്ലെന്ന് കുടുംബം

Surya Krishnan Missing Case

സിആര്‍ രവിചന്ദ്രന്‍

, ശനി, 4 ഡിസം‌ബര്‍ 2021 (13:11 IST)
ആലത്തൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഒരു തമിഴ്കുടുംബത്തോടൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. തനിക്ക് അച്ഛനും അമ്മയും ഇല്ലെന്നും അനാഥയാണെന്നുമാണ് പെണ്‍കുട്ടി ഇവരോട് പറഞ്ഞിരുന്നത്. മൂന്നുമാസവും പെണ്‍കുട്ടി ഇവരോടൊപ്പം സുരക്ഷിതമായി കഴിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സത്യാവസ്ഥയൊന്നും അറിയില്ലെന്നായിരുന്നു പെണ്‍കുട്ടിയെ താമസിപ്പിച്ച കുടുംബം പൊലീസിനോട് പറഞ്ഞത്. ഓഗസ്റ്റ് 30നായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. പുസ്തകം വാങ്ങാന്‍ ആലത്തൂര്‍ ടൗണില്‍ പോയതായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യയെ കാണാതായത് ആലത്തൂരില്‍ നിന്ന്, കണ്ടെത്തിയത് മുംബൈയില്‍; ഫെയ്സ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്തത് നിര്‍ണായകമായി, വിദഗ്ധമായി വല വിരിച്ച് സൈബര്‍ സംഘം