Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാവര്‍ക്കും ചന്ദ്രനില്‍ പോകാം, ഒരു കോടി രൂപ ലഭിക്കും, പിന്നെ ചെറിയ ഹെലിക്കോപ്റ്ററും: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത്

എല്ലാവര്‍ക്കും ചന്ദ്രനില്‍ പോകാം, ഒരു കോടി രൂപ ലഭിക്കും, പിന്നെ ചെറിയ ഹെലിക്കോപ്റ്ററും: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത്

ശ്രീനു എസ്

, വ്യാഴം, 25 മാര്‍ച്ച് 2021 (14:11 IST)
വിചിത്രമായ പ്രകടനപത്രിക പുറത്തിറക്കി തമിഴ്‌നാട് നിയമസഭാ മത്സരാര്‍ത്ഥി. എല്ലാവര്‍ക്കും ചന്ദ്രനില്‍ പോകാം, ഒരു കോടി രൂപ ലഭിക്കും, പിന്നെ ചെറിയ ഹെലിക്കോപ്റ്ററും വീട്ടമ്മമാരുടെ ജോലി കുറയ്ക്കാന്‍ റോബോട്ടും ഉണ്ട്. ഇതുകൂടാതെ മൂന്നുനില വീടും കല്യാണത്തിനുള്ള ആഭരണങ്ങളും പ്രകടന പത്രികയില്‍ ഉണ്ട്. തമിഴ്‌നാട്ടില്‍ മധുര സൗത്തില്‍ നിന്ന് മത്സരിക്കുന്ന തുലാം ശരവണിന്റേതാണ് പ്രകടനപത്രിക. 
 
എന്നാല്‍ മാധ്യമപ്രവര്‍ത്തന്‍ കൂടിയായ ശരവണിന്റെ പ്രകടനപത്രിക രാഷ്ട്രിയക്കാരുടെ വാഗ്ദാനങ്ങളുടെ കപടത പുറത്തു കാണിക്കാന്‍ തയ്യാറാക്കിയതാണ്. വോട്ടര്‍മാരില്‍ അവബോധം ഉണ്ടാക്കുകയാണ് ഇതുകൊണ്ട് താന്‍ അര്‍ഥമാക്കിയതെന്ന് ശരവണന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമ്മന്‍‌ചാണ്ടി ക്ലിഫ്‌ഹൌസിലുണ്ടായിരുന്നു, അദ്ദേഹം പൊതുപരിപാടികള്‍ റദ്ദാക്കി വിശ്രമിക്കുകയായിരുന്നു; കേസിന്‍റെ അവസാനം കാണാതെ പിന്‍‌മാറില്ലെന്ന് പരാതിക്കാരി