Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചുവര്‍ഷത്തിനിടെ മദ്യ നികുതിയിലൂടെ സര്‍ക്കാരിന് ലഭിച്ചത് 46,546 കോടി രൂപ!

അഞ്ചുവര്‍ഷത്തിനിടെ മദ്യ നികുതിയിലൂടെ സര്‍ക്കാരിന് ലഭിച്ചത് 46,546 കോടി രൂപ!

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 31 ഡിസം‌ബര്‍ 2021 (08:27 IST)
അഞ്ചുവര്‍ഷത്തിനിടെ മദ്യ നികുതിയിലൂടെ സര്‍ക്കാരിന് ലഭിച്ചത് 46,546 കോടി രൂപ. 94കോടി ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 42കോടി ലിറ്റര്‍ ബിയറും 55ലക്ഷം ലിറ്റര്‍ വൈനുമാണ് വിറ്റത്. ബിയറിന് 112ശതമാനമാണ് നികുതി. വിദേശമദ്യം കെയിസിന് 237 ശതമാനവും നികുതിയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുവര്‍ഷം: ഇന്ന് രാത്രി കര്‍ശന പൊലീസ് പരിശോധന, അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടിവീഴും